¡Sorpréndeme!

ലോകകപ്പ് തോല്‍വിയും നെഹ്‌റുവിന്റെ തലയില്‍ | Oneindia Malayalam

2019-07-11 13 Dailymotion

don't blame nehru for indi's defeat says social media

സന്തോഷമായാലും സങ്കടമായാലും ട്രോളാനുള്ളത് ട്രോളന്മാര്‍ ട്രോളും. ഇന്നലെ ഇന്ത്യയുടെ തോല്‍വി കണ്ട് ചങ്ക് കലങ്ങിയിരിക്കുമ്പോ ഇത് പോലെ ഒന്ന് രണ്ട് ട്രോളുകള്‍ വായിക്കണം. എന്നാലും എന്തൊരു ക്രിയേറ്റിവിറ്റി ആടാ ഉവ്വേ...ഇന്നലെ കിവീസിനോട് തോറ്റതിന്റെ ഉത്തരവാദിത്തവും നമ്മുടെ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ തലയില്‍ ഏല്‍പ്പിച്ച് കൊടുത്തില്ലേ പഹയന്‍മാര്‍. ആ ആശയം എങ്ങനാ വന്നേ എന്നതും വളരെ രസകരമാണ് കേട്ടോ...